Trending

മർകസ്‌ വാലിയിൽ വാർഷിക പ്രഭാഷണം ബുധനാഴ്‌ച ആരംഭിക്കും

എളേറ്റിൽ മർകസ്‌ വാലിയിൽ നടക്കുന്ന ത്രിദിന വാർഷിക പ്രഭാഷണത്തിന് ബുധനഴ്‌ച തുടക്കമാവും.മുഹമ്മദ് ഫാളിൽ നൂറാനി, ഷുക്കൂർ സഖാഫി വെണ്ണക്കോട്, ഇബ്രാഹിം സഖാഫി താത്തൂർ പ്രസംഗക്കും. വെള്ളിയാഴ്‌ച നടക്കുന്ന ഹദ് യാ മജ്ലിസ് വാർഷികത്തിന് സയ്യിദ് അബൂബക്കർ കോയ തങ്ങൾ മദനി നേതൃതം നൽകും.


പരിപാടിയുടെ വിജയത്തിന് പി വി അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്വാഗത സംഘം രൂപീകരിച്ചു. നാസർ സഖാഫി വാളന്നൂർ(ചെയർമാൻ), കെ സുലൈമാൻ മദനി,സി പി സലീം ലത്തീഫി(വൈസ് ചെയ) കെ പി സി അബ്ദുറഹിമാൻ(ജന. കൺവീനർ), കെ പി റാസി സഖാഫി, ഹാഫിസ് ശംസുദ്ധീൻ സഖാഫി(കൺ),സലാം മാസ്റ്റർ ബുസ്താനി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 


കെ ശംസുദ്ധീൻ സ്വാഗതവും ,സി പി ഫസൽ അമീൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right