Trending

എം ജെ എച്ച് എസ് എസ് ഉറുദു ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉറുദു എക്സ്പോ നടത്തി

എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ ഉറുദു ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉറുദു എക്സ്പോ സംഘടിപ്പിച്ചു. വരാനിരിക്കുന്ന ഉറുദു ഭാഷാ ദിനാചരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.


വാർഡ് മെമ്പർ എം എസ് മുഹമ്മദ് മാസ്റ്റർ, ഗിരീഷ് വലിയപറമ്പ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ, യു കെ റഫീഖ്, എ കെ കൗസർ, കെ കെ റഫീഖ്, കെ മനോജ് എന്നിവർ സന്നിഹിതരായി.
Previous Post Next Post
3/TECH/col-right