Trending

മാര്‍ച്ചിംഗ് ടു മാര്‍ച്ച്

എളേറ്റിൽ:2020 SSLC  പരീക്ഷയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എളേറ്റില്‍ വട്ടോളി ഫോക്കസ് കോച്ചിംഗ് സെന്‍ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ചിംഗ് ടു മാര്‍ച്ച് എന്ന പേരില്‍ തീവ്ര പരിശീലന പരിപാടി ജനുവരി 16 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നു.


പ്രഗല്‍ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ റിവിഷന്‍ ക്ലാസുകള്‍ , രാത്രി കാല ക്യാമ്പുകള്‍ , നിരന്തര പരീക്ഷകള്‍ , മോട്ടിവേഷന്‍ ക്ലാസുകള്‍ , വിഷയാധിഷ്ഠിത വിദഗ്ധ ക്ലാസുകള്‍  എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്.

 വിദ്യാര്‍ത്ഥികള്‍ക്ക്  എല്ലാ വിഷയങ്ങളിലും A+ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഫോക്കസില്‍ ഇത്തരത്തിലുള്ള തീവ്ര പരിശീലന പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ഡയരക്ടര്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right