കോഴിക്കോട് മെഡിക്കൽ കോളേജ് * 16/1/2020_* ,(വ്യാഴം), - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 16 January 2020

കോഴിക്കോട് മെഡിക്കൽ കോളേജ് * 16/1/2020_* ,(വ്യാഴം),

*കോഴിക്കോട് മെഡിക്കൽ കോളേജ് * 16/1/2020_* ,(വ്യാഴം), "OP" പ്രധാന ഡോക്ടർമാർ, അഡ്മിഷൻ. വാർഡ് മുതലായ,, വിവരങ്ങൾ,,,,, 


1,മെഡിസിൻ, 65,, ഡോ, പി, ഗീത നെല്ലിക്കോട്,,,, വാർഡ്, 3.31,,,,

2. സർജറി വിഭാഗം 63, ഡോ, അലക്സ്ഉമ്മൻ ചേവരമ്പലം ,വാർഡ്, 12,, 20,.,

 3,അസ്ഥിരോഗവിഭാഗം 78,, ഡോ, ജേക്കബ് മാത്യു, ചേവായൂർ.സിജിക്ക് സമീപം, വാർഡ് .10.17., 24

4. ഇ എൻ ടി,,71, ഡോ, സുനിൽകുമാർ, ചേവായൂർ ', -വാർഡ് 19. 21,,

5,മാനസിക രോഗം,,68, ഡോ, ഹാരിഷ്,ചേവായൂർ, വാർഡ് 44,45, '

6, ത്വക്ക് രോഗം, ( Skin),,70, ഡോ, അബ്ദുസ്സമദ്,, ഡോ, ശ്രീകാന്ത് തൊണ്ടയാട് ,, വാർഡ് 38,36

7. നേത്രരോഗ വിഭാഗം,,,80, ഡോ. ജ്യോതി ശശിധരൻ പട്ടേരി , വാർഡ് 32.33.34,35

8. കേൻസർ വിഭാഗം,TCC, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ.അജയകുമാർ, കാവ്സ്റ്റോപ്പ് ചേവായൂർ,,, വാർഡ് 39,40,41,42

9,  നെഫ്രാളജി, (വൃക്കരോഗം)സൂപ്പർ G 18, 19 ) ഡോ, നൗഷാദ് എരഞ്ഞിപ്പാലം, വാർഡ്,.407,409,

10. ഫിസിക്കൽ മെഡിസിൻ, വാർഡ് 28, ഡോ.ശ്രീദേവി മേനോൻ ,ചാലപ്പുറം,,, വാർഡ്, 28

11. Urology, (മൂത്രസംബന്ധം, ) (സൂപ്പർ G. 20) ഡോ, ' ഫെലിക്സ്കാർഡോ സ,, വാർഡ് 22.24

12 പൈൽസ് ക്ലിനിക്ക് (സൂപ്പർ G,17), Dr.ടി.എം, രാമചന്ദ്രൻ അരയിടത്ത് പാലം,, വാർഡ്,512,516,

13. സർജിക്കൽ ഓങ്കോളജി, TCC, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ.ശ്രീകാന്ത് 

14. ന്യുറോ സർജറി, (സൂപ്പർ G 10),ഡോ, എം പി രാജീവ് വെള്ളിപറമ്പ്,, വാർഡ്,18,,,

15,ശിശു വിഭാഗം (iM CH), ഡോ.പി ഗീത, വെസ്റ്റ്ഹിൽ ചുങ്കം, വാർഡ്, 45,,,,

16. ശിശു ശാസ്ത്രക്രിയ, (iMCH) ഡോ.അരുൺ മോഹൻ തൃശൂർ ,, വാർഡ്, 34

17. ഗൈനക്ക്,, ( i MCH) ഡോ. വി.എൻ.. കുസുമം,പാവങ്ങാട്,,, വാർഡ് .51,,,


18, വന്ധ്യത ക്ലിനിക്ക്, i MCH,, Dr, പ്രിയ, തിരുവണ്ണൂർ,

19, ചെസ്റ്റ് ഹോസ്പിറ്റൽ, ഡോ. .ടി.പി.രാജഗോപാൽ ,തൊണ്ടയാട്, വാർഡ് 1,,

20,ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്, ഡോ., അശോക് കുമാർ മീഞ്ചന്ത,,,

21, ദന്ത വിഭാഗം ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,


22. സ്റ്റോപ്പ് സ്മോക്കിംഗ് ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റലിൽ എല്ലാ വ്യാഴാഴ്ചയും,


23 .റുമറ്റോളജി, (കുട്ടികൾ) i MCH, ഡോ, സിന്ധു,,,
 24,,,,ആത്മഹത്യപ്രതിരോധ ക്ലിനിക്ക്, Op, 68, ഡോ., രമേശ് തൊണ്ടയാട്, എല്ലാ വ്യാഴായ്ചയും,,,

25. ടി.ബി ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റൽ, ഡോ. ബാലകൃഷ്ണൻ,

26, ഗ്യാസ്ട്രാ എൻട്രോളജി, (ഉദരരോഗം കുട്ടികൾ)
1MCH,, ഡോ, അസ്ലം, പി.കെ, എല്ലാ വ്യാഴാഴ്ചയും,,,

27, നവജാത ശിശുരോഗ വിഭാഗം (.iMCH) ഡോ.മോഹൻദാസ് നായർ എല്ലാ വ്യാഴാഴ്ചയും,,

28,, ഡയബറ്റിക്ക് ഫൂട്ട് ക്ലിനിക്ക്,73 ഡോ.റോജിത്ത് തൊണ്ടയാട്,,,

29. പകർച്ചവ്യാധി ക്ലിനിക്ക് OP,62, ഡോ, ഷീല മാത്യു, കാരന്തൂർ, വാർഡ്, 43,,,

30, ഗേറ്റ് ക്ലിനിക്ക്,, വാർഡ് 28, ൽഎല്ലാ വ്യഴായ്ചയും,,,

NB,ഒ.പിയിൽചികിൽസക്കെത്തുന്നവർ റഫറൻസ് ലെറ്റർ കൊണ്ടുവരാൻ മറക്കാതിരിക്കുക,,,

No comments:

Post a Comment

Post Bottom Ad

Nature