പൂനൂർ മകാനി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 12 January 2020

പൂനൂർ മകാനി

പൂനൂർ മകാനി


*അല്ല ചെങ്ങായെ*
*ഇജ്ജറിഞ്ഞില്ലേ*

*പള്ള നർച്ചും ബെയ്ക്കാൻ പലജാതി ഭക്ഷണം ണ്ടാക്കി ബെച്ചൊരു പീട്യ തുടങ്ങാണ് ഞമ്മളെ പൂനൂര് അങ്ങാടീൽ...*

*പൂനൂർ മക്കാനി*

പള്ളേ പായ്ച്ചിട്ട് മൂച്ചിപിരാന്ത് പുടിച് പൂനൂർ അങ്ങാടീൽ ബന്നിട്ട് എനി തേരാ പാര നടക്കണ്ട..
ചെറിയെ പൈസക്ക് ബല്യ പള്ള ഫുള്ളാക്കാൻ പൂതിള്ളോരൊക്കെ പൂനൂര് നരിക്കിനി റോഡ്മ്മൽ പൂനൂർ മക്കാനി ലൊന്ന് കേറി പൊയ്‌ക്കോളി

പൂനൂർ മക്കാനി നെ കുറിച് പറയുമ്പോ പലജാതി പ്രത്യേകത ണ്ട്...

അണ്ടിപക്റു മുണ്ങ്യാ ഉണ്ട പക്റു ന്ന് പറഞ്ഞേ മാതിരി പൊറാട്ട, ചപ്പാത്തി, വെള്ളപ്പം, ഇടിയപ്പം, പുട്ട്, പൂരി ഇതൊക്കെ വെറും 6 ഉർപ്പ്യക്കാ പൂനൂർ മക്കാനി ൽ കൊടുക്ക് ന്നെ അപ്പൊ പള്ളനർച്ചും തിന്നാൻ ബല്യ പള്ളേം  ചെറിയ പൈസേം ആയിട്ട് ബന്നോളി തിന്നോളി... പൂനൂർ മക്കാനി...

ങ്ങക്ക് കോഴിക്കോട്ട്കാരെ ബിരിയാണി പ്രിയം അറിയാലോ...
ദം പൊട്ടിച്ചമണം ഇഷ്ടല്ലാത്തൊരിവിടെ ണ്ടാവൂല

ന്നാ കേട്ടോളി കണ്ടാ വായിൽ കപ്പലോടും അടിപൊളി ബിരിയാണി അതും ചിക്കൻ ബിരിയാണി 70 ഉർപ്പ്യക്ക് പൂനൂർ മക്കാനീൽ കിട്ടും

പിന്നെ നല്ല പെടക്കണകോയിനെ ഞമ്മളെ മൊയലാളി ഓടിചിട്ട് പിടിചിട്ട് അയ്നെ പലജാദീൽ ശെരിയാക്കിയത്

അൽഫഹം, തന്തൂരി, പിന്നെ ചൈനീസ് ഐറ്റംസ്, പിന്നെ ചിക്കനൊണ്ട് ണ്ടാക്കിയ പലജാതി ഐറ്റംസ്..

ബീഫ് ഫ്രൈ ബീഫ് റോസ്റ്റ് മുതൽ, പെപ്പർ ബീഫ് വരെ

പിന്നൊര മീറ്റർ നീട്ടി അടിച്ചേ ചായ

പലജാതി വെജിറ്റബിൾ ഐറ്റംസ്

ചെമ്മീൻ, കൂന്തൽ മുതൽ കഴിക്കാൻ കൊതി വരുന്നേ 
പറഞ്ഞാ തീരാത്തത്രേം ഫിഷ് ഐറ്റംസ്

നാൻ, ബട്ടർ നാൻ, ബട്ടർ റൊട്ടി

പിന്നെ പൂനൂർ മെക്കാനിൽ മാത്രം കിട്ട്ന്നെ പൊരിച്ച കോഴി 60 ഉർപ്പ്യക്ക് ചിക്കൻ കറി 40ഉർപ്പ്യക്ക് പിന്നെ ചിക്കൻ പൊരിച്ചതും ചപ്പാത്തീം പള്ള നർച്ചും കയിച്ചാൽ 70ഉർപ്പിയെ ഞമ്മളെ പീട്യെൽ ആവും

പിന്നെ ഫുഡ്‌ കയിക്കാൻ തോന്നുമ്പോ പൂനൂർ മക്കാനീൽകൊന്ന് വിളിച്ചാൽ മതി ഓര് ങ്ങളെ ബീട്ടിൽ ഫുഡ്‌ എത്തിക്കും

അപ്പൊ ഈ പറഞ്ഞതൊക്കെ പൂനൂർ മക്കാനിനെ കുറിച്ചാണല്ലോ..
ഇനി പറയുന്നത് കേട്ടോളി പൂനൂർ മക്കാനി തിങ്കളഴ്ച തുറന്ന് പ്രവർത്തിക്കാൻ തൊടങ്ങാണ്.. അപ്പൊ മറക്കണ്ട

പൂനൂർ മക്കാനി
നരിക്കുനി റോഡ് പൂനൂർ
9544135585
9544345585

No comments:

Post a Comment

Post Bottom Ad

Nature