Trending

പ്രദേശിക പഠനകേന്ദ്രം

പൂനൂർ ഹയർ സെക്കണ്ടറിസ്കൂൾ എഡ്യൂകേയറിന്റെ ആഭിമുഖ്യത്തിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്കായി മങ്ങാട് പ്രദേശത്ത് ആരംഭിച്ച പ്രദേശിക പഠനകേന്ദ്രം വാർഡ് മെമ്പർ ഏറാടിയിൽ അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ 
 ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ ഉദ്ടഘാടനം ചെയ്തു.


PTAപ്രസിഡന്റ് അജിത് കുമാർ,  വൈസ് പ്രസിഡൻറ് ഷുക്കൂർ മങ്ങാട് ,സലീം വേണാടി AVമുഹമ്മദ് എന്നിവർ സംബന്ധിച്ചു. 

പ്രദേശത്ത് ബിന്ദു തോട്ടണ്ടിയിൽ ചെയർമാനായും ഷരീഫ ചാലിൽ കൺവീനറായും പ്രാദേശിക PTA യും രൂപീകരിച്ചു
Previous Post Next Post
3/TECH/col-right