Trending

USS - സൗജന്യ മോഡൽ പരീക്ഷ ഞായർ (05-01-2020) പൂനൂർ ഐ ഗേറ്റിൽ

പൊതു വിദ്യാഭ്യാസ വകുപ്പ് ഏഴാം ക്ലാസിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് 2020 ഫിബ്രവരി 29 ന് നടക്കുന്ന യു.എസ്.എസ് (USS) പരീക്ഷയുടെ മാതൃകാ പരീക്ഷ സൗജന്യമായി 05-01-2020 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ 4.30  വരെ നടത്തുന്നതാണ്. 


പരീക്ഷ എഴുതാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.



https://forms.gle/yqpZ5DuiiMhetYDH8

ഡയരക്റ്റർ
ഐ ഗേറ്റ് പൂനൂർ
9037005006

Previous Post Next Post
3/TECH/col-right