Trending

പന്നിക്കോട്ടൂർ പൗരത്വ സംരക്ഷണ റാലി

പാലങ്ങാട്: വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ മേലെ പാലങ്ങാട് ബഹുജന റാലി നടന്നു.ആയിരങ്ങൾ പങ്കെടുത്ത റാലി മേലെ പാലങ്ങാട് നിന്ന് ആരംഭിച് പന്നിക്കോട്ടൂർ അങ്ങാടിയിൽ സമാപിച്ചു.


വി.ബാബു,പി.കെ. കരുണൻ ,ആലി ഹാജി,വാർഡ് അംഗങ്ങളായ മറിയക്കുട്ടി,നിഷ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

 
പന്നിക്കോട്ടൂർ പൗരത്വ സംരക്ഷണ റാലി പൊതുയോഗം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മനോജ് പാലങ്ങാട് അധ്യക്ഷത വഹിച്ചു. അനൂപ് കക്കോടി,ഐ.പി.രാജേഷ്. എന്നിവർ പ്രസംഗിച്ചു.

പ്രേമൻ കൊടോളി സ്വഗതവും,PC മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right