അനുമോദിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 3 January 2020

അനുമോദിച്ചു

എളേറ്റില്‍:ഫോക്കസ്  PSC കോച്ചിംഗ് സെന്ററിൽ നിന്നുംപരിശീലനം നേടി ഉയർന്ന റാങ്കോടെ സർക്കാർ ജോലിയിൽ പ്രവേശിച്ച മുനീബ, ഷബ്‌ന, മുഹ്സിന എന്നിവരെ Esco Elettil (Educational Social and Cultural Organisation ) അനുമോദിച്ചു.
 


നൗഫൽ കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്കോ അക്കാഡമിക് വിഭാഗം ഹെഡ് ഉനൈസ് പി പി വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.


നൗഷാദ് KP പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
 


എം സിറാജുദ്ധീൻ സ്വാഗതവും ജലീൽ ചോലയിൽ നന്ദിയും പറഞ്ഞു

No comments:

Post a Comment

Post Bottom Ad

Nature