മണാശ്ശേരി KMCT മെഡിക്കൽ കോളേജ്, ഒലീവ് യൂനാനി ഹോസ്പിറ്റൽ കോരങ്ങാട്, എന്നിവരുടെ സഹകരണത്തോടെ എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൗട്ട് ട്രൂപ്പും SCOPE ചളിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്നു.
2020 ജനുവരി 5 രാവിലെ 9 മണിക്ക് ചളിക്കോട് സെൻട്രൽ ഹാൾ വച്ച് നടക്കുന്നു. അലോപ്പതി, ആയുർവേദ, യൂനാനി, ദന്ത. എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്നു.
ഓരോ വിഭാഗത്തിനും ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് അവസരം.
രജിസ്ട്രേഷൻ ബന്ധപ്പെടുക:
ഷിംജു ബേക്കറി, ഫാമിലി സൂപ്പർമാർക്കറ്റ് ചളിക്കോട്.
9539728123 , 890782922 , 9946470189

Tags:
ELETTIL NEWS