Trending

കണ്ടോത്ത് പാറ ടി. കുഞ്ഞബ്ദുല്ല ഹാജി

KNM മുൻ കോഴിക്കോട് ജില്ലാ പ്രസിഡൻറും നരിക്കുനി സലഫി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടരിയും മുൻ ടൗൺ പ്ലാനിംഗ് ഓഫീസറും പൗരപ്രമുഖനുമായിരുന്ന കണ്ടോത്ത് പാറ ടി. കുഞ്ഞബ്ദുല്ല ഹാജി മരണപ്പെട്ടു. 


മക്കൾ: നസീർ, ഹാരിസ്, സഹീർ ( സ്റ്റോറിസ് ഫർണിച്ചർ ).

ജനാസ നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4 മണിക്ക് കണ്ടോത്ത് പാറ മസ്ജിദു റഹ്മയിൽ.
Previous Post Next Post
3/TECH/col-right