Trending

അബദ്ധത്തിൽ കൊടുത്തു പോയ 2000 രൂപ തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.

എളേറ്റിൽ: ഇന്നലെ (29-12-2019) വൈകുന്നേരം (ഏകദേശം  6:45 pm) കണ്ണിറ്റമാക്കിൽ നിന്നും കാഞ്ഞിരമുക്കിലേക്ക് പോയ വീട്ടമ്മ ഓട്ടോറിക്ഷയിൽ പണം കൊടുത്തപ്പോൾ അബദ്ധത്തിൽ കൊടുത്തു പോയ 2000 രൂപ തിരികെ നൽകി മടവൂർ മുക്ക് സ്വദേശിയായ ഓട്ടോ ഡ്രൈവർ മുനീർ മാതൃകയായി.


ഈ വാർത്ത എളേറ്റിൽ ഓൺലൈൻ പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർ ബന്ധപ്പെടുകയായിരുന്നു.

വാർത്ത ഷെയർ ചെയ്തവർക്കും, പണം തിരികെ നൽകിയ മുനീറിനും എളേറ്റിൽ ഓൺലൈനിന്റെ നന്ദി അറിയിക്കുന്നു.
Previous Post Next Post
3/TECH/col-right