മരണം:അരീക്കച്ചാലിൽ ചാപ്പുണ്ണി നായർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 11 December 2019

മരണം:അരീക്കച്ചാലിൽ ചാപ്പുണ്ണി നായർ

മരണം
11-12-2019
 

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന അരീക്കച്ചാലിൽ ചാപ്പുണ്ണി നായർ മരണപ്പെട്ടു.


ഭാര്യ: ചീരു അമ്മ. മക്കൾ: ശാരദ,ശ്രീജിത്ത്. മരുമക്കൾ: ശ്രീധരൻ നായർ മണ്ടയാട്ട്, ശാലിനി.

സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടു വളപ്പിൽ നടക്കും.സഞ്ജയനം ഞായറാഴ്ച.


ഒരു കാലഘട്ടം ഇവിടെ അവസാനിക്കുന്നു .......

ചായക്ക് കണക്ക് പറയാതെ
വിശന്നവർക്ക് അന്നം നൽകിയ ഒരാൾ ......
നമ്മളിൽ പലരും അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് വാങ്ങിക്കുടിച്ചത് എത്രയെത്ര ചായകൾ
പഞ്ചസാരക്കും പാലിനുമൊപ്പം സ്നേഹം ചാലിച്ച
അരച്ചായകൾ....

പന്നിക്കോട്ടൂരിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത നാമം....തമ്പ്ര എന്ന് നമ്മൾ വിളിച്ച നമ്മുടെ പ്രിയപ്പെട്ട ചാപ്പുണ്ണി നായർ...ഇവിടെ ഈ ശൂന്യത അവശേഷിപ്പിച്ചു കൊണ്ട്
നായർ ചരിത്രത്തിന്റ ഭാഗമായി...ആദരവ്....


No comments:

Post a Comment

Post Bottom Ad

Nature