Trending

മരണം:കാഞ്ഞിരമണ്ണിൽ അഹമ്മദ്കുട്ടിഹാജി(73)

മരണം 
01-12-2019

എളേറ്റിൽ: ഒഴലക്കുന്ന് കാഞ്ഞിരമണ്ണിൽ അഹമ്മദ്കുട്ടിഹാജി(73) മരണപ്പെട്ടു.


മക്കൾ: മുഹമ്മദ്‌ ബഷീർ (ബിസ്സ്നെസ്) സുബൈർ ,സലീം (ഇരുവരും സൗദി) ഫാത്തിമ,  ഹഫ്സത്ത്. മരുമക്കൾ:ഫൈസൽ പതിമംഗലം(late),സലീം ഈർപ്പോണ, നജ്മുന്നിസ, നാസില, നജ്‌ല.

സഹോദരങ്ങൾ: അബ്ദുൽഖാദർ, ഫാത്തിമ (പാറന്നൂർ).

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10:00 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ
Previous Post Next Post
3/TECH/col-right