പൂനൂർ ഗവ. ഹൈസ്ക്കൂളിലെ നാജിൽ അറബിക്കവിതയിൽ സംസ്ഥാന മത്സരത്തിന് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 26 November 2019

പൂനൂർ ഗവ. ഹൈസ്ക്കൂളിലെ നാജിൽ അറബിക്കവിതയിൽ സംസ്ഥാന മത്സരത്തിന്

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ മുഹമ്മദ്‌ നാജിൽ. പി. പി.കോഴിക്കോട് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ജനറൽ വിഭാഗത്തിലാണ് ഈ മിടുക്കന്റെ നേട്ടം. 


പൂനൂർ മഠത്തും പൊയിൽ പുതിയമ്പ്ര മുനീറിന്റെയും ഹസീനയുടെയും മകനാണ്. ഈ സ്ക്കൂളിലെ തന്നെ അറബി അധ്യാപകനായ അബ്ബാസ് പുനൂരിന്റെ വരികളാണ് ഈ ഒമ്പതാം ക്ലാസ്സുകാരൻ മത്സരത്തിനായി അവതരിപ്പിച്ചത്.

No comments:

Post a Comment

Post Bottom Ad

Nature