Trending

പ്രകൃതി കൃഷിപഠനം

പൂനൂർ കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ച " കർഷകൻ " എന്ന കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ 30-11-2019 ശനിയാഴ്ച  പ്രകൃതികൃഷി പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. 

സ്ഥലം: പൂനൂർ ഐ ഗേറ്റ് ഹാൾ
സമയം: രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ


പ്രകൃതിക്കും മനുഷ്യനും ഇതര ജീവജാലങൾക്കും ഗുണകരമായ ഈ കൃഷി രീതി പഠിക്കുന്നതിന് കൃഷിയിൽ താല്പര്യമുള്ള എല്ലാവരെയും ക്യാമ്പിലേക്ക് ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 9526610618

പങ്കെടുക്കാൻ താത്പര്യമുള്ളവർ 9961159596 എന്ന വാട്സാപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ച് ബുക്ക്  ചെയ്യുക.


Previous Post Next Post
3/TECH/col-right