Trending

ആശ ക്ലിനിക് നരിക്കുനി; യുനാനി ചികിത്സക്ക് പ്രിയമേറുന്നു

കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ രോഗത്തിന് യുനാനിയിൽ ചികിത്സ ഉണ്ടോ ഇല്ലേ എന്ന് അറിയാൻ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്@ 9020663366


എന്റെ പേര് മുഹമ്മത്. ഞാൻ നടുവേദന കൂടിയതിൽ പല സ്ഥലത്തും ചികിത്സതേടി. അവിടന്നു ശരിയാകാതെ വന്നപ്പോൾ എൻറെ സുഹൃത്ത് ഇവിടെ പരിചയപ്പെടുത്തി. ഇവിടുന്ന് 7 ദിവസത്തെ ചികിത്സ കഴിഞ്ഞ് പൂർണ്ണമായും സുഖമായി. മാത്രമല്ല ഇവിടത്തെ ചികിത്സാരീതികളും പെരുമാറ്റച്ചട്ടങ്ങളും സ്വഭാവരീതികളിലും ഞാൻ സന്തുഷ്ടനാണ്.

എന്ന്, മുഹമ്മദ് ആരാമ്പ്രം


ചികിത്സാ സൗകര്യത്തിന് രോഗികൾക്ക് അഡ്മിറ്റ് സൗകര്യം ലഭ്യമാണ്:

1.മറ്റു ചികിത്സ കേന്ദ്രങ്ങളെ അപേക്ഷിച്ച് വളരെ ചിലവ് കുറവ്
2.ഭക്ഷണ സൗകര്യം ലഭ്യം. വീട്ടിൽ നിന്ന് കൊണ്ടുവരേണ്ട ആവശ്യമില്ല
3.ഫീമെയിൽ തെറാപ്പിസ്റ്റുകളുടെ സൗകര്യം ലഭ്യം.

അഡ്മിറ്റ് ചെയ്തു ചികിത്സ തേടാവുന്ന രോഗങ്ങൾ:

1. കഴുത്ത് വേദന
2. പുറം വേദന
3. ഊര വേദന
4.കാൽമുട്ട് വേദന
5. വെരിക്കോസ് വെയിൻ 

 18 വർഷമായി നിന്ന് ജോലി ചെയ്യുന്ന ഒരാളായിരുന്നു ഞാൻ. കുറച്ചു മാസങ്ങൾക്ക് മുൻപ് കാലിൽ വേദനയും കടച്ചിലും ഉണ്ടാവുകയും അത് ശ്രദ്ദിക്കാതെ പോവുകയും ചെയ്തു. പിന്നീട് ചെറിയ രീതിയിൽ ഞരമ്പ് തടിക്കുകയും അത് പൊട്ടി കാലിൽ ചെറിയ മുറിവുണ്ടാവുകയും ചെയ്തു. വേദന അസഹ്യമായപ്പോൾ അടുത്തുള്ള ഹെൽത്ത് സെന്ററിൽ കാണിക്കുകയും ബാന്റേജ് ചെയ്യണമെന്ന നിർദേശം ലഭിക്കുകയും ചെയ്തു. ഏകദേശം ഒന്ന് രണ്ടാഴ്ച ചെയ്തിട്ടും മാറ്റമൊന്നും കാണാതെ നിന്നപ്പോഴാണ് യൂനാനിയിൽ ഈ അസുഖത്തിന് ചികിത്സയുണ്ടെന്ന്  കേട്ടത്. അങ്ങനെ അടുത്തുള്ള യൂനാനി ഹോസ്പിറ്റലിൽ പോകുകയും ഫസദ് എന്ന തെറാപ്പി ചെയ്യുകയും 12 ദിവസം പച്ചമരുന്ന് വെച്ച് ബാൻഡേജ് ചെയ്യുകയും കറ്റാർ വാഴ അടങ്ങിയിട്ടുള്ള ജ്യൂസ് തെറാപ്പിയും രണ്ട് മാസത്തേയ്ക്ക് യൂനാനി മരുന്നുകളും കഴിച്ചു.  അതിനു ശേഷം മുറിവുണങ്ങുകയും വേദന കുറയുകയും ചെയ്തു. മരുന്ന് മൂന്നു മാസത്തേക്ക് തുടരാനുള്ള നിർദേശവും കിട്ടി.

ഹംസ, 
℅ Dr. AP Shahul Hameed



ആശ യുനാനി ക്ലിനിക്,
വെള്ളാരംകണ്ടി, (പടനിലം റോഡ്‌), നരിക്കുനി
📞9020663366
📱9809808237
°°°°°°°°°°°°°°°°°°°°°°°°°°°° 

Previous Post Next Post
3/TECH/col-right