Trending

മരണം:സുലൈമാൻ മുസ്ലിയാർ (കെ.പി.എസ്.എളേറ്റിൽ)

മടവൂർമുക്ക്‌:ബൈത്തുൽ ഇസ്സ വൈസ് പ്രസിഡണ്ടും, കുവൈത്തിലെ സുന്നി സംഘടന രംഗത്തെ സജീവ പ്രവർത്തകനുമായിരുന്ന കുരുവമ്പിലാക്കണ്ടിയിൽ സുലൈമാൻ മുസ്ലിയാർ {കെ.പി.എസ്.എളേറ്റിൽ (66)} മരണപ്പെട്ടു. 


ഭാര്യമാർ: ജമീല, ഫാത്തിമ; മക്കൾ: നൗഫൽ കുവൈത്ത്, ഹാഫിള് ഉനൈസ് അബുദാബി, മുഹമ്മദ് ഷമീം അബുദാബി, നജ്മത്ത്, നസീഹത്ത് ,സാലിമതസ്നീം മരുമക്കൾ: അബ്ദുൾ ജലീൽ സഅദി വെള്ളിപറമ്പ് ,അബ്ദുറഹ്മാൻ ലത്തീഫി മടവൂർ മൂക്ക്, സിറാജ് അടിവാരം, സഫിയ തലപ്പരുമണ്ണ, ഉമ്മുസൽമ പതിമംഗലം, റുനീസ ചാത്തമംഗലം. 

മയ്യിത്ത് നിസ്കാരം ഇന്ന് (20-11-2019) ഉച്ചക്ക് 12 മണിക്ക് മടവൂർമുക്ക് കുന്നത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right