Trending

സൗജന്യ അക്യൂപങ്ചർ ചികിത്സ ക്യാമ്പ്

ബാലുശ്ശേരി:പറബിന്റ മുകളിൽ ഡിലൈറ്റ് ഹെൽത്ത് കെയർ സെന്ററിൽ 2019 നവംബർ 24ന് രാവിലെ 10 മണി മുതൽ 2 മണി വരെ കേരളത്തിലെ പ്രശസ്ത അക്യൂപങ്ചർ ചികിത്സകൻമ്മാർ അണിനിരക്കുന്ന സൗജന്യ മെഗാ ക്യാമ്പ്. 




✍ വർഷങ്ങളായി മരുന്ന്  കഴിക്കുന്നവർക്കും മരുന്ന് കഴിക്കാൻ താല്പര്യമില്ലാത്തവർക്കും.

 ✍ ജലദോഷം മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് മികച്ച അക്യൂപങ്ചർ ചികിത്സ.

✍ എല്ലാ രോഗങ്ങൾക്കും ലളിതവും പാർശ്വഫലം ഇല്ലാത്തതുമായ  ചികിത്സ

✍ ഓപ്പറേഷൻ (surgery)  നിർദ്ദേശിച്ച രോഗികൾക്കു ഒരു പരിധിവരെ ഓപ്പറേഷൻ  ഒഴിവാക്കാൻ സഹായിക്കുന്ന treatment

✍ ഊര ,മുട്ട്,കഴുത്ത്, മറ്റ് ജോയിന്റുകളിലുള്ള  വേദനകൾ എന്നിവക്ക്   ഉടൻ ആശ്വാസം ലഭിക്കുന്ന സൗജന്യ  ഓയിൽ കപ്പിംഗ് തെറാപ്പി

✍ സൗജന്യ അക്യൂപങ്ചർ&സുജോക്
ബോഡി  ചെക്കപ്

✍ ഗൈനക്കോളജി പ്രശ്നങ്ങൾക്ക്‌ പ്രത്യേക ചികിത്സ

✍ കുട്ടികളുടെ വിഭാഗം
(രാത്രി ഉറക്കത്തിൽ മുത്രമൊഴിക്കുന്നതിനുള്ള പ്രത്യേക ചികിത്സ )

✍ ഷുഗർ , തൈറോയിഡ്, ബിപി തുടങ്ങി രോഗങ്ങൾക്കുള്ള മരുന്നില്ലാത്ത ചികിത്സ .

✍ ശരീരത്തിലെ മുഴകൾ, കല്ലുകൾ തുടങ്ങിയവക്ക് ഓപ്പറേഷൻ ഇല്ലാതെയുള്ള ട്രീറ്റ്മെന്റ്.

✍ കുട്ടികളില്ലാതെ വിഷമിക്കുന്നവർക് മികച്ച ചികിത്സ.

✍ ചികിത്സയും , തെറാപ്പികളും  ക്യാമ്പിൽ തികച്ചും സൗജന്യം

✍ ചികിത്സ ആദ്യം ബുക്ക്  ചെയ്യുന്ന 100 പേർക് മാത്രം


ബുക്കിംഗ്  നമ്പർ
9747078812, 9747288812

Delight health care
Acupuncture, Ayurveda & Homeopathy Clinic
Parambinte mukalil
97 47 07 8812
97 47 28 8812
Previous Post Next Post
3/TECH/col-right