എളേറ്റിൽ ജി.എം.യു.പി. സ്കൂൾ ഭാഷാ ക്ലബിന്റ ആഭിമുഖ്യത്തിൽ ജി.എം.എഫ്.എം. "തരംഗം" റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.പ്രശസ്ത ഗിറ്റാറിസ്റ്റ് CM അഹമ്മദ് കിഴിശ്ശേരി ഉദ്‌ഘാടനം നിർവ്വഹിച്ചു.


ആകാശവാണി ആർട്ടിസ്റ്റ് എ.കെ. വിജയൻ ലളിത സംഗീത പാഠം നടത്തി. തബലിസ്റ്റ് സൂനീർ, ഹെഡ് മാസ്റ്റർ എം.അബ്ദുൾ ഷുക്കൂർ, കോർഡിനേറ്റർ ധന്യ, ജാസ്മിൻ, മിനി എന്നിവർ സംബന്ധിച്ചു.

എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് അര മണിക്കൂർ റേഡിയോ പ്രക്ഷേപണം നടത്തും.

 💢💢💢💢💢

 

മധ്യപ്രദേശിലെ വിദിഷയിൽ വെച്ചു നടന്ന നാഷണൽ ചിൽഡ്രൺസ് ഫെസ്റ്റിൽ പങ്കെടുത്തു തിരിച്ചെത്തിയ ഇഷാ ഫാത്തിമയെ എളേറ്റിൽ ജി.എം.യു.പി.സ്കൂളിലെ 'എഴുത്തുകൂട്ടം വായനക്കൂട്ടം' ഉപഹാരം നൽകി ആദരിക്കുന്നു.