എളേറ്റില്‍ തറോല്‍ മാത്യകയാവുന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 13 November 2019

എളേറ്റില്‍ തറോല്‍ മാത്യകയാവുന്നു

എളേറ്റില്‍: വര്‍ഷങ്ങളോളം വിഭാഗീയത നില നിന്നിരുന്ന തറോല്‍ മഹല്ലില്‍ എല്ലാവിധ വിഭാഗീയതയും മറന്ന് രണ്ട് സമസ്തയുടെയും കൊടികളേന്തി പള്ളി കമ്മറ്റിയുടെ ബാനറിന് പിന്നില്‍ അണി നിരന്നപ്പോള്‍ പഴയ കാല സ്മരണകള്‍ അഴവിറക്കി എന്തന്നില്ലാത്ത ആഹ്ലാദവും സന്തോഷവും ആണ് തറോല്‍ പ്രദേശത്ത് നാട്ടുകാരില്‍ കാണാന്‍ കഴിഞ്ഞത്.


ചെയര്‍മാന്‍ ജമാല്‍, കണ്‍വീനര്‍ ബഷീര്‍, ട്രഷറര്‍ ആബിദ് കണ്ണാളി എന്നിവരുടെ നേതൃത്വത്തില്‍ ഒരാശന്കകള്‍ക്കും വകവെക്കാതെ നബിദിന റാലിയും, ഭക്ഷണ വിതരണവും, രണ്ട് മദ്രസയിലെ കുട്ടികളെയും ഇടകലര്‍ത്തി ഒരെ സ്റ്റേജില്‍ വെച്ച നടത്തുകയും ചെയ്തു.


വിഭാഗീയതകള്‍ മറന്ന് പരസ്പരം വിട്ട് വീഴ്ച ചെയ്ത് നാടിന്റെ ഐക്യത്തിനും നന്മകും വേണ്ടി പ്രവര്‍ത്തികാന്‍ ഇത് സമീപ പ്രദേശത്തുകാര്‍കും മാതൃകയാവുകയാണ്.

No comments:

Post a Comment

Post Bottom Ad

Nature