Trending

മരണം :പൂഴിക്കുന്നുമ്മല്‍ മുഹമ്മദ് ഹാജി

പൂനൂർ: പൗര പ്രമുഖനും, തേക്കുംതോട്ടം  മഹല്ല് പ്രസിഡന്റുമായ പൂഴിക്കുന്നുമ്മൽ മുഹമ്മദ് ഹാജി(69) നിര്യാതനായി.


ഭാര്യ: റസിയ. മക്കൾ: ഹബീബ് റഹ്മാൻ  (യു.എ.ഇ എക്സ്ചേഞ്ച് അബുദാബി), മുഹമ്മദ് ശരീഫ് (ദുബായ്) ജവാദ് (എഞ്ചിനിയർ ) , മുഹമ്മദ് അനസ് (സെക്രട്ടറി, എം.എസ്.എഫ് താമരശ്ശേരി പഞ്ചായത്ത് ).

മയ്യിത്ത് നിസ്കാരം ഇന്ന്  ( 13-11-19) ന്  ഉച്ചക്ക് 12 മണിക്ക് തേക്കുംതോട്ടം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right