മരണം:ചിറക്കൽ മുഹമ്മദ്ഹാജി (67) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 31 October 2019

മരണം:ചിറക്കൽ മുഹമ്മദ്ഹാജി (67)


മരണം
31-10-2019

എസ്റ്റേറ്റ്മുക്ക്:ചെമ്പോച്ചിറ മഹല്ല് പ്രസിഡണ്ടും,പൗരപ്രമുഖനുമായിരുന്ന ചിറക്കൽ സി.മുഹമ്മദ്ഹാജി (67) മരണപ്പെട്ടു.മയ്യിത്ത് നിസ്ക്കാരം നാളെ (വെള്ളി) രാവിലെ 9:30ന് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.


പിതാവ്: പരേതനായ ചിറക്കൽ ബീരാൻഹാജി. മാതാവ്:പാലക്കൽ ആയിശ ഹജ്ജുമ്മ.

ഭാര്യ: സഫിയ എരമംഗലം,
മക്കൾ:ഷമീർ,സജീർ,സജ്ന,ഷുഹൈബ്.
മരുമക്കൾ:റഷീദ്(കൊല്ലി)ചളിക്കോട്,സജ്ന എളേറ്റിൽ,റസല കത്തറമ്മൽ,ഫസ്ന
പുത്തൂർ.

സഹോദരങ്ങൾ:പരേതനായ ചിറക്കൽ മൊയ്തീൻ ഹാജി,പരേതയായ കദീജ ഹജ്ജുമ്മ,മറിയം ഹജ്ജുമ്മ,ചിറക്കൽ ഖാദർ ഹാജി,പാത്തുട്ടി ഹജ്ജുമ്മ,സൈനബ ഹജ്ജുമ്മ,സുബൈദ ഹജ്ജുമ്മ,സഫിയ്യ ഹജ്ജുമ്മ.

No comments:

Post a Comment

Post Bottom Ad

Nature