HomeEDUCATION ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി എം ജെ എച്ച് എസ് എസ് കോഴിക്കോട് ജില്ലാ സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ (പെൺകുട്ടികൾ ) ഒന്നാം സ്ഥാനവുമായി എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ. ചാലിയം ഇമ്പിച്ചി ഹാജി മെമ്മോറിയൽ എച്ച് എസ് എസിനെ പരാജയപ്പെടുത്തിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. Tags: EDUCATION SPORTS Facebook Twitter