മരണം 
23-09-2019

എളേറ്റിൽ: പുവ്വത്തുംകണ്ടി അഹമ്മത് കുട്ടി ഹാജി (80) മരണപ്പെട്ടു.ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ മജീദ് (ബഹ്റൈൻ), ഗഫൂർ ഫൈസി (മഊനത്തുൽ ഹുദാ മദ്രസ, ചളിക്കോട്), മുനീർ ഫൈസി ( കാരന്തൂർ ജുമാ മസ്ജിദ്), റസാഖ് ബാഖവി (ചളിക്കോട് ജുമാ മസ്ജിദ് ), അബ്ദുൽ അസീസ് (ബഹ്റൈൻ), മുഹമ്മദ്, റുഖിയ്യ, മൈമൂന, റംല, സ്വാലിഹ, താഹിറ. 

മരുമക്കൾ: അബൂബക്കർ വി.ഒ.ടി, മുഹമ്മദ് കളരാന്തരി, സുബൈർ ഇയ്യാട്, ഫൈസൽ കാരക്കാട്, പരേതനായ കെ.സി.മുഹമ്മദ് പുതിയോട്, റാബിയ കോളിക്കൽ, സുഹറ ഈങ്ങാപ്പുഴ, ഫാത്തിമ സഹ്റ പാറന്നൂർ, സൗദ കണ്ണിറ്റമാക്കിൽ, സുഹറ ആവിലോറ, നസീറ കത്തറമ്മൽ. 

മയ്യിത്ത് നിസ്കാരം നാളെ (24-09-2019) രാവിലെ 9:30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.