Trending

ക്ലബ്ബ് ഷമീറിയൻസ് യോഗം

ഷമീർ എന്ന നാമധേയത്തിലുള്ളവരുടെ കൂട്ടായ്മ ക്ലബ്ബ് ഷമീറിയൻസ് യോഗം  27-9-2019 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കൊടുവള്ളി വ്യാപാരഭവനിൽ വെച്ച് നടക്കുകയാണ്.


മുഴുവൻ ഷമീർമാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

സംഘാടക സമിതി                
Previous Post Next Post
3/TECH/col-right