Trending

കല്ലായിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കോഴിക്കോട്: കല്ലായിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. ചെറുതുരുത്തി അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ഫാദിയ(30) എന്നിവരാണ് മരിച്ചത്. 



കല്ലായി പാലത്തിന് സമീപം രാത്രി 10.55 (23-09-2019) ഓടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

ഇവരെ നാട്ടുകാര്‍ വിവരമറിഞ്ഞെത്തിയ പോലീസിന്റെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.

Previous Post Next Post
3/TECH/col-right