പൂനൂര്‍: പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ ജ്യോമെട്രിക് പാറ്റേണ്‍ മത്സരം സംഘടിപ്പിച്ചു. കുട്ടികളില്‍ ഗണിത താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.മുന്നൂറോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ദിയ പര്‍വ്വീന്‍(8E) ഒന്നാം സ്ഥാനം നേടി.
ഗണിത ക്ലബ്ബ് തയ്യാറാക്കിയ മാഗസിന്‍,ജ്യോമെട്രിക് പാറ്റേണ്‍ മാഗസിന്‍ എന്നിവ ഹെഡ്മാസ്റ്റര്‍ ഇ.വി അബ്ബാസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു.ജാഫര്‍ സാദിഖ്, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, കെ.പി അബ്ദു സലീം, എം.എസ് ഉന്മേഷ് എന്നിവര്‍ സംസാരിച്ചു.
സരിമ, ഷിഹ്റാസ്, സുഹറ, സുല്‍ഫീക്കര്‍ ഇബ്രാഹിം, ഷനീഫ, നദീറ, ഹസ്ന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി.

Tags:
EDUCATION