Trending

SC/ST വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം

SC/ST വിദ്യാർത്ഥികൾക്ക് കേരള സർക്കാർ, PSC അംഗീകൃത Computer Hardware ,Networking കോഴ്സുകളിൽ സൗജന്യ പരിശീലനം.വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജോലി ലഭിക്കുന്നതിന് വേണ്ട പരിശീലനവും നൽകുന്നു.


ആവശ്യമുള്ള രേഖകൾ :
 

1) Photo 2
2) SSLC Certificate attested copy
3) Community,Nativity,Income - Original
4) Adhar

5) TC Copy
താൽപര്യമുള്ളവർ 2019 സെപ്റ്റംബർ 4ന് മുൻപ് രേഖകളുമായി ഓഫീസിൽ എത്തുക.ക്ലാസുകൾ 2019 സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കുന്നു.

dot computer solutions
Arayidathupalam
Kozhikode
Ph: 0495 4040601
Mob: 9447393661
Previous Post Next Post
3/TECH/col-right