Trending

ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി CH സെന്ററുകൾക്കുള്ള ഫണ്ട് കൈമാറി

സൗദി: കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി CHസെന്ററുകൾക്കുള്ള റമദാൻ റിലീഫ് ഫണ്ട് ഹൈദരലി ശിഹാബ് തങ്ങൾ ET മുഹമ്മദ് ബഷീർ MP ക്ക് നൽകി കൈമാറി.


തിരുവനന്തപുരം,കോഴിക്കോട്,മഞ്ചേരി CH സെന്ററുകൾക്കാണ് ഫണ്ട് കൈമാറിയത്.


ചടങ്ങിൽ ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ജംഷീർ മങ്കട വൈസ് പ്രസിഡന്റുമാരായ സുൽഫി മമ്പുറം ഷമീർ ഫാറൂഖ് സെക്രട്ടറിമാരായ സുഹൈൽ വെള്ളിയഞ്ചേരി സാലി എളേറ്റിൽ എന്നിവരും ഉനൈസ കെ എം സി സി യുടെ പ്രവർത്തകരും മുൻകാല നേതാക്കന്മാരും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right