പത്തനംതിട്ട, കോട്ടയം, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ,
കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് നാളെ (16.8.2019) അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശേരി എന്നീ താലൂക്കുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അങ്കണ വാടികള്‍ക്കും അവധി ബാധകമായിരിക്കും.മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
മലപ്പുറം ജില്ലയിൽ ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടർ അറിയിച്ചു.
തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, കണ്ണൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും.
ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും കുട്ടനാട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ നാളെമുതൽ സ്കൂളുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും. എന്നാൽ
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തിൽ ചില സ്ക്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അത് പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർമാർ റിപ്പോർട്ട് നൽകിയിരുന്നു.
ഇവയിൽ മിക്കവയുടെയും അറ്റകുറ്റപ്പണികൾ ഇതിനകം പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിച്ചിട്ടുണ്ട്. ചില സ്ക്കൂളുകൾ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുന:ക്രമീകരിച്ച് ക്ലാസുകൾ നടത്തുവാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
എന്നാൽ അപകടാവസ്ഥയിലുള്ള ഫിറ്റ്നസ് ലഭിക്കാത്ത താഴെ കൊടുത്തിരിക്കുന്ന സ്കൂളുകൾക്ക് നാളെ (16.08.2019)ന് അവധിയായിരിക്കും.
കോഴിക്കോട് താലൂക്ക്
1. വരദൂര്‍ സ്ക്കൂള്‍,കണ്ണാടിക്കല്‍
2. പൂളക്കടവ് എല്‍. പി സ്ക്കൂള്‍ 3. ചെലവൂര്‍ എല്‍. പി സ്ക്കൂള്‍,
4. വെസ്റ്റ്ഹില്‍ ചുങ്കം എല്‍. പി സ്ക്കൂള്‍
5. ജി. എല്‍. പി. എസ് വെള്ളയില്‍
6. ബി. ഇ. എം എല്‍. പി സ്ക്കൂള്‍, പുതിയങ്ങാടി,
7. ബി. ഇ. എം. യു. പി സ്ക്കൂള്‍, പുതിയങ്ങാടി
8. എം. എ. എം യു. പി സ്ക്കൂള്‍ കുരുവട്ടൂർ
9. ജി.എച്ച് .എസ്.എസ്
പറമ്പില്‍ ബസാര്‍
10. എ. യു. പി. എസ് പന്തീരങ്കാവ് 11. സി.എം ഹൈസ്ക്കൂള്‍ മണ്ണൂര്‍
11. വെസ്റ്റ് എ. എല്‍. പി സ്ക്കൂള്‍, നന്മണ്ട
12. വിജയലക്ഷമി സ്ക്കൂള്‍, അന്നശ്ശേരി
13. ശ്രീകൃഷ്ണസഹായം എല്‍.പി സ്ക്കൂള്‍,
പാവയില്‍ റോഡ്
കൊയിലാണ്ടി താലൂക്ക്
1. കണ്ണന്‍കടവ് സ്ക്കൂള്‍
2. ജി. യു. പി.എസ് ആന്തട്ട
3. പൊയില്‍കാവ് യു. പി. എസ്
4. കെ. കെ. കിടാവ് മെമ്മോറിയല്‍ യു. പി. എസ്
5. കോയക്കാട് അങ്കണവാടി
6. കിഴക്കെചാല്‍ അങ്കണവാടി
7. ചെത്തില്‍ അങ്കണവാടി
8. കുന്നാട്ട് അങ്കണവാടി
9. എ. യു. പി.എസ് കാവുംന്തറ
10. വയലട എ. എല്‍.പി.എസ്
11. പുഷ്പ എ.യു.പിസ്ക്കൂള്‍, നരിനട
താമരശ്ശേരി താലൂക്ക്
1.തലയാട് എ.യു.പി.എസ്
2. പനങ്ങാട് സൗത്ത് എ. യു. പി. എസ്
3. മുണ്ടക്കര എ. യു. പി. എസ്
4. ജി.എം.എല്‍പി.എസ് വെളിമണ്ണ
5. ഹോളിഫാമിലി ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍
വടകര താലൂക്ക്
1. നിടുമണ്ണ എല്‍.പി സ്ക്കള്‍,
2. വൈക്കിലശ്ശേരി സ്ക്കൂള്‍
3. നോര്‍ത്ത് എല്‍.പി സ്ക്കൂള്‍ തിരുവള്ളൂർ
4. തുരുത്തി എല്‍.പി സ്ക്കൂള്‍
5. നാരായണിക്കുന്ന് അങ്കണവാടി

Tags:
KERALA