വിവിധ പ്രദേശങ്ങളിലെ ദുരിത ബാധിതർക്ക് സഹയങ്ങളെത്തിക്കാൻ വിഭവ സമാഹരണം നടത്തുന്നു. ഇതിനായി വളരെ വ്യവസ്ഥാപിതമായ ശേഖരണ-വിതരണ സംവിധങ്ങളാണ് എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. നിങ്ങൾ നൽകുന്ന ഓരോ വിഹിതവും വലുതാണ്. പരമാവധി സഹകരിക്കുമല്ലോ.


 🚨ആദ്യഘട്ടമായിക്കൊണ്ട് ക്യാമ്പുകളിലും വീടുകളിലുമായി പ്രയാസത്തിൽ കഴിയുന്ന സഹോദരങ്ങൾക്ക് അത്യാവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകുകയാണ്. ശേഖരണത്തിനും വിതരണത്തിനും ഗോഡൗൺ, കണ്ട്രോൾ യൂണിറ്റ് എന്നിവ കോഴിക്കോട് ആരംഭിച്ചിട്ടുണ്ട്.

ഇതിനായുള്ള സമാഹരണ പദ്ധതിയിൽ നിങ്ങളും പങ്കുചേരുക.

👉താങ്കളുടെ വിഹിതം +919061667684,
+919746450233 എന്ന നമ്പറിൽ വിളിച്ചറിയിക്കുക. ശേഖരിക്കാൻ ഞങ്ങൾ സന്നദ്ധമാണ്.


👉 നേന്ത്ര പഴം, ബിസ്കറ്റ്, കാരക്ക, കുടിവെള്ളം, ബ്രഡ്, മെഴുകുതിരി, ലൈറ്റർ, ലുങ്കി, തോർത്ത്, മാക്സി, നാപ്കിൻസ് എന്നീ വസ്തുക്കളും നൽകാവുന്നതാണ്.

താങ്കളുടെ വിഹിതത്തിനും സുമനസ്സിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

Central helpline: 9746219250, 9961439474