കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലായി 100 ലധികം ക്യാമ്പുകളിലായി ആയിരത്തിലധികം കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്.മഴ തുടരുന്ന സാഹചര്യത്തിൽ ക്യാമ്പ് അടുത്ത ദിവസങ്ങളിലും തുടരേണ്ടതുണ്ട്. 

ക്യാമ്പുകളിൽ അത്യവശ്യമുള്ള സാധനങ്ങൾ പ്രധാനമായുംപായ (മാറ്റ്), പുതപ്പ്,ബിസ്കറ്റ്, റസ്ക്, കുടിവെള്ളം എന്നിവ ക്യാമ്പുകളുടെ ചാർജുള്ള വില്ലേജ് ഓഫീസറുമായി സംസാരിച്ച് ക്യാമ്പുകളിൽ പുനരധിവസിപ്പിച്ചു നമ്മുടെ സഹോദരങ്ങൾക്ക് ലഭ്യമാക്കുവാൻ നിങ്ങളേവരോടും അഭ്യർത്ഥിക്കുകയാണ്. 

ജില്ലയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെയും ചാർജ് ഓഫീസർമാരുടെയും
വിശദവിവരങ്ങൾ: