പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി. ഇംഗ്ലീഷ്, സംസ്കൃതം (പാർട്ട് ടൈം) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 


താൽപര്യമുള്ളവർ 2019 ആഗസ്ത് 5 ന് (തിങ്കളാഴ്)ച ഉച്ചക്ക് 2 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ  അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.

Contact: 9495090799.