Trending

സൗദിയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടു;അറഫാ ദിനം ആഗസ്റ്റ് 10 ന് , ബലിപെരുന്നാൾ 11 ന്

സൗദി:സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സഊദി സുപ്രീം കൗൺസിൽ അറിയിച്ചു. ഇതനുസരിച്ച് അറഫാ ദിനം ആഗസ്ത് പത്തിനും ബലിപെരുന്നാൾ പതിനൊന്നിനും ആയിരിക്കുമെന്ന് സഊദി മതകാര്യവിഭാഗം അറിയിച്ചു.


റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈർ, തുമൈർ എന്നിവിടങ്ങളിലാണ് ഈ വർഷത്തെ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായത്. നേരത്തെ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീംകോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
Previous Post Next Post
3/TECH/col-right