മടവൂർ:മടവൂർ ഗ്രാമ പഞ്ചായത്ത് വയോജന സംഗമം പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.


ADMC ഗിരിഷൻ മുഖ്യ പ്രഭാഷണവും,ഹെൽത്ത് ഇൻസ്‌പെക്ടർ ബഷീർ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സക്കീന മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു മോൻ. മെമ്പർമാരായ അംബുജം, എ.പി.അബു ,ശ്യാമള, CDS ചെയർപേഴ്സൺ സേ നഹപ്രഭ മെമ്പർ സെക്രട്ടറി സി.ടി.ജിഷ എന്നിവർ സംസാരിച്ചു.