Trending

കുട്ടികളുടെ ഭാവിയെ കുറിച്ച് സ്വപ്നം കാണാത്തവർ ആരുണ്ട്...!!!

കുട്ടികളുടെ ഭാവിയെ കുറിച്ച് സ്വപ്നം കാണാത്തവർ ആരുണ്ട്...!!!

നിങ്ങളും ആഗ്രഹിക്കുന്നില്ലേ..



🔸നിങ്ങളുടെ കുട്ടി ആത്മവിശ്വാസത്തടെ ഒരു സദസ്സിനെ അഭിമുഖീകരിക്കുന്നത് കാണാൻ...

🔸വിവിധ ഭാഷകളിൽ മികവ് പുലർത്തുന്നത് കാണാൻ...

🔸മത്സര പരീക്ഷകളിൽ മികച്ച വിജയം നേടുന്നത് കാണാൻ...

🔸മികച്ച നേതൃപാടവം പുലർത്താൻ....

🔸വിനയത്തോടെയും ബഹുമാനത്തോടെയും മുതിർന്നവരോട് സംസാരിക്കുന്നത് കാണാൻ...

എങ്കിൽ....

എസ്കോ സ്മാർട്ട് ജൂനിയർ പ്രോഗ്രാമിനെ കുറിച്ച് അറിയാതെ പോകരുത്.

അഡ്മിഷൻ ആർക്ക്...?
5,8 ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക്(Kerala/CBSE).

എങ്ങിനെ അഡ്മിഷൻ നേടാം..??

99 46 20 2001
നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യുക..

അഡ്മിഷൻ തെരഞ്ഞെടുക്കപെടുന്ന 50 പേർക്ക് മാത്രം
 

രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ 2019 ജൂലൈ 28 ഞായറാഴ്ച 2.30 PM ന് എളേറ്റിൽ ഫോക്കസ് മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഓറിയന്റെഷൻ ക്ലാസ്സിൽ പങ്കെടുക്കുക.
(വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതില്ല)

അഡ്മിഷൻ
2019 ഓഗസ്റ്റ്-4 (ഞായർ) 10. 30 AM മുതൽ


 ( നിലവിൽ നടക്കുന്ന 6,7,9 ക്ലാസ്സ് ബാച്ചുകളിൽ ഏതാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്)

         ടീം എസ്കോ..
Previous Post Next Post
3/TECH/col-right