കോരങ്ങാട്: മാധ്യമം വെളിച്ചം പദ്ധതി കോരങ്ങാട് ജി.എൽ.പി സ്കൂളിൽ പത്രം നൽകിക്കൊണ്ട് ഹോട്ടൽ വ്യവസായിയും മുൻകാല വിദ്യാർത്ഥിയുമായ ടി പി അബ്ദുൽ ലത്തീഫ് വിദ്യാർഥിക്ക് പത്രം നൽകിക്കൊണ്ട് മാധ്യമം വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു.


പ്രധാന അധ്യാപകൻ കെ യു അബൂബക്കർ സിദ്ദീഖ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കോരങ്ങാട്, വൈസ് ചെയർമാൻ പിടി നജീബ്, മാധ്യമം റിപ്പോർട്ടർ ഉസ്മാൻ ചെമ്പ്ര, മാധ്യമം കോഡിനേറ്റർ റഷീദ്, മുൻകാല വിദ്യാർഥി കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ്,ആരിഫ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി മുജീബ് എന്നിവർ പങ്കെടുത്തു