Trending

ഔഷധച്ചെടികളെ സ്നേഹിച്ച് ഉണ്ണി

താമരശ്ശേരി: ആയുർവേദ ഡിസ്പൻസറിയിൽ ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിച്ച താമരശ്ശേരി വിളയാറ ചാലിൽ എം.കെ. നിവാസിൽ ഉണ്ണി തെരഞ്ഞെടുത്തത് ഔഷധ സസ്യങ്ങളുടെ മേഖല. 


വിവിധയിനം ചെടികൾ വീട്ടിൽ ശേഖരിച്ച് തൈകളുണ്ടാക്കി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്നു.എം.കെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ സംഘടന രൂപീകരിച്ചാണ് ഈ പ്രവർത്തനങ്ങൾ.  

പന്നിക്കോട്ടൂർ ഗവഃ ആയുർവേദ ഡിസ്പൻസറിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

ഫോൺ: 9400102193.
Previous Post Next Post
3/TECH/col-right