താമരശ്ശേരി: കോരങ്ങാട് ജി എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടന കർമ്മം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിർവഹിച്ചു.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും സംസ്ഥാന സർക്കാർ മികച്ച വിദ്യാലയം ആക്കാൻ ശ്രമിക്കുമെന്ന് ഉദ്ഘാടനം. നിർവ്വഹിച്ചു കൊണ്ട് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
എസ് എസ് കെ യുടെ സാമ്പത്തിക സഹായത്താലാണ് 3 ക്ലാസ്സ് മുറികള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു.സ്കൂളിലെ പ്രധാന അധ്യാപകൻ സിദ്ദീഖ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, വാര്‍ഡ് മെമ്പര്‍ എ പി മുസ്തഫ, എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്‍ കെ മോഹന്‍കുമാര്‍, എസ് എം സി ചെയര്‍മാന്‍ അഷ്‌റഫ് കോരങ്ങാട്,
താമരശ്ശേരി എ ഇ ഒ. എന്‍ പി മുഹമ്മദ് അബ്ബാസ്,പി ടി എ പ്രസിഡന്റ് എ.പി.ഹബീബ് റഹിമാന്‍,തങ്കപ്പൻ മാസ്റ്റർ ,ഗിരീഷ് തേവള്ളി ,സിറാജ്, കണ്ടിയിൽ മുഹമ്മദ്, നജീബ് പി.ടി.,ടി.പി.അബ്ദുൽ ലത്തീഫ്, ഷംസീർ, റഫീഖ്, അമീർ അലി ,എംടി ഷാജു,സ്റ്റാഫ് സെക്രട്ടറി മുജീഹ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
EDUCATION