വില്ലേജ് ഓഫിസ് പരിസരം ശുചീകരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 19 July 2019

വില്ലേജ് ഓഫിസ് പരിസരം ശുചീകരിച്ചു

കച്ചേരിമുക്ക്:മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി സിൻസിയർ കച്ചേരി മുക്കിന്റെ നേത്യത്വത്തിൽ കിഴക്കോത്ത് വില്ലേജ് ഓഫിസ് പരിസരം ശുചീകരിച്ചു. 


വില്ലേജ്ഓഫീസർ വി.ബഷീർ ഉദ്ഘാടനം ചെയ്തു.

സിൻസിയർ പ്രസിഡന്റ് കെ.കെ വിജയൻ,സെക്രട്ടറി കമറുൽ ഹകീം, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പ്രജീഷ്, കെ. പി ശംസുദ്ധീൻ ,ടി.എം.സിദ്ധീഖ്,ടി.എം.ഫാരിസ്,കെ.കെ.രതീഷ്,കെ.കെ.റിജിൽ,പി.ടി.മുഹമ്മദ്,കെ.കെ.ശശി എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

Post Bottom Ad

Nature