ഫീൽഡ് ട്രിപ്പ് നടത്തി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 19 July 2019

ഫീൽഡ് ട്രിപ്പ് നടത്തി.

എളേറ്റിൽ:എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂൾ വിദ്യാർഥികൾ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പ് നടത്തി.


കോഴിക്കോട് പ്ലാനറ്റോറിയതിലേക്കാണ് ട്രിപ്പ് നടത്തിയത് .

മുഹമ്മദ് ശമീൽ,ആബിദ വി,ജോഷ്‌മിത കെ,ശ്രീജിഷ എസ്,സുഹാന കെ പി,ഫെബി എന്നീ അധ്യാപകർ നേതൃത്വം നൽകി.

No comments:

Post a Comment

Post Bottom Ad

Nature