Trending

സിവിൽ സപ്ലൈ ഓഫിസർ അറിയിപ്പ്

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും 2019 ആഗസ്റ്റ് 31  നുള്ളില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്തവര്‍ റേഷന്‍ സംവിധാനത്തില്‍ നിന്നും പുറത്ത് പോകന്നതിനിടയാക്കുന്ന സാഹചര്യമുണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 


റേഷൻ കടകളിലും, താലൂക്ക്‌സപ്ലൈ ഓഫീസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right