Trending

മരണം:ഹാഫിള് മുഹമ്മദ് മൻസൂർ (24)

മരണം
15-07-2019

പൂനൂർ:എസ്റ്റേറ്റ് മുക്ക് ചെമ്പോചിറക്കൽ ഹാഫിള് മുഹമ്മദ് മൻസൂർ (24) നിര്യാതനായി.


കുറ്റിക്കാട്ടൂർ ജാമിഅ അൻവാരിയയ്യിലെ ജോലി സ്ഥലത്ത് നിന്ന് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരും. 

മയ്യിത്ത് നിസ്കാരം ഇന്ന് 
വൈകുന്നേരം 4 മണിക്ക്
എസ്റ്റേറ്റ് മുക്ക് ചെമ്പോചിറക്കൽ
ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right