Trending

ഡയാലിസ് ചെയ്യുന്ന ഹാജി മാരുടെ അറിവിലേക്ക്

മദീന : ഈ വർഷം ഹജ്ജിന് വരുന്നവരിൽ ഡയാലിസ് ചെയ്യുന്നവർ ഉണ്ടെങ്കിൽ  മക്കയിലും മദീനയിലും സൗദി ഗവുമെന്റിന്റെ കീഴിൽ സൗജ്യന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കാൻ സൗകര്യമുണ്ട്. 

ആവശ്യക്കാരുണ്ടെങ്കിൽ പുണ്യഭൂമികളിൽ ബന്ധപെടാം. ( നാട്ടിൽ ഡയാലിസിസ് ചെയ്യുന്ന രേഖകൾ കൊണ്ടുവരണം).

മദീന

പി എം അബ്ദുൽ ഹഖ്
(0569818117)

ശെരീഫ് കാസറക്കോട്
( 0509561870)

ഗഫൂർ പട്ടാമ്പി
( 0576281345)

നാസർ തടത്തിൽ
(0557768652)

മക്ക

കുഞ്ഞിമോൻ കാക്കിയ
(0555069786)

മുജീബ് പൂക്കൂട്ടൂർ
(050 2336683)

ഉമ്മർ അരിപ്രാമ്പ്ര
(0552989508)

SAUDI  KMCC HAJJ CELL

Previous Post Next Post
3/TECH/col-right