Trending

ഡിഗ്രി:സീറ്റ് ഒഴിവ്

എളേറ്റിൽ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത എളേറ്റിൽ ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

8086909087

Previous Post Next Post
3/TECH/col-right