Trending

കരിപ്പൂർ വിമാനത്താവളം:വലിയ വിമാനങ്ങൾക്ക്ഡി.ജി.സി.എ.അന്തിമ അനുമതി

കോഴിക്കോട്:കരിപ്പൂർ വിമാനത്താവലാത്തിലേക്ക് എയർ ഇന്ത്യക്ക് ജംബോ 747 ഉൾപ്പെടെ എല്ലായിനം Code E വിമാനങ്ങ ൾക്കും  അനുമതിയായി.എമിറേറ്റ്സ് എയറിന്റെ വൈഡ് ബോഡി വിമാനങ്ങൾക്കും DGCA അനുമതി നൽകി.



ജംബോ 747-400 ഉൾപ്പെടെ777- 200LR, B777-300 ER, B787-8- ഡ്രീംലൈനർ, എന്നീ വലിയവിമാ നങ്ങൾക്ക്ഡി.ജി.സി.എ.അന്തിമ അനുമതി നൽകി.സൗദിയയിലേക്ക് ഹജ്ജിനായി 777-300 ER, A. 330-200 എന്നീ വിമാനങ്ങൾ സർവീസ് നടത്താ നും DGCA ഉത്തരവായി.
ജിദ്ദയിലേക്കുള്ള നോർമൽ സർ വീസ് ആറ് മാസക്കാലത്തേക്ക് പകൽ സമയത്ത് നടത്തണമെ ന്ന് ഉത്തരവിൽ പറയുന്നു.എയർ ഇന്ത്യക്ക് ജിദ്ദ-കോഴിക്കോ ട്, തിരുവനന്തപുരം സെക്ടറിൽ സർവീസ് നടത്തുവാൻ എല്ലാ അ നുമതിയും നൽകിയിട്ടും ഹജ്ജ് കഴിഞ്ഞ ശേഷം സർവീസ് നട ത്തുമെന്നാണ് എയർ ഇന്ത്യ അ ധികൃതർ പറയുന്നത്
ജിദ്ദ സർവീസ് ഉടനെ ആരംഭിക്ക ണമെന്ന് മലബാർ ഡവലപ്പ്മെന്റ് ഫോറം കേന്ദ്ര വ്യോമയാന വകു പ്പ് മന്ത്രിയോട് ആവശ്യപ്പെടും.
Previous Post Next Post
3/TECH/col-right