എളേറ്റിൽ: എളേറ്റിൽ വട്ടോളി ചെറ്റക്കടവിൽ തട്ടാൻ തൊടുകയിൽ സന്തോഷ് കുമാർ ആണ് ദുബായിൽ വെച്ച് മരണപ്പെട്ടത്.
വ്യാഴാഴ്ച ആയിയിരുന്നു അന്ത്യം.ദുബായ് DIP യിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ബബിത. മകൻ: ആദർശ്.
അച്ഛൻ:പരേതനായ ചോയിക്കുട്ടി.സഹോദരങ്ങൾ: ഭാസ്കരൻ (KRS), സുരേന്ദ്രൻ.
മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായി.മൃതദേഹം 03-07-2019 ന് രാവിലെ 7 മണിയോടെ കരിപ്പൂർ എയർപോർട്ടിൽ എത്തും.
രാവിലെ 9 മണി മുതൽ 10 മണി വരെ ചെറ്റക്കടവിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും എന്ന് അറിയിച്ചിട്ടുണ്ട്.