Trending

മരണം:അബ്ദുറഹിമാൻ (അദ്‌റൂസ് - 63)

കൊടുവള്ളി:ആവിലോറ പാറമ്മൽ കണ്ണൻ കുന്നുമ്മൽ അബ്ദുറഹിമാൻ (അദ്‌റൂസ് - 63) മരണപ്പെട്ടു.


ഭാര്യ: സുലൈഖ. മക്കൾ: ശരീഫ് ,നജ്മുന്നിസ,
നാജിയ. മരുമക്കൾ: സലാം, ഇഖ്ബാൽ ,ഹാജറ.
സഹോദരങ്ങൾ: ഇമ്പിച്ച മോയി,ആലി മാസ്റ്റർ, മുഹമ്മദ്.


മയ്യിത്ത് നിസ്‌കാരം (01-07-2019) രാവിലെ 9 മണിക്ക് പാറമ്മൽ ജുമാ മസ്ജിദിലും , 9:30 ന് ഉരുളിക്കുന്ന് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right