Trending

മംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി:ഒഴിവായത്‌ വൻ ദുരന്തം

മംഗളൂരു:മംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വൻ ദുരന്തം ഒഴിവായി.




ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യാ എക്സ്പ്രസ്സ് 384 വിമാനമാണ്‌ അപകടത്തിൽ പെട്ടത്‌.ഇന്ന് വൈകുന്നേരമാണ്‌ സംഭവം.




വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി മണ്ണിൽ നിന്നത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്‌.



വർഷങ്ങൾക്ക്‌ മുമ്പ്‌ അപകടമുണ്ടാ കൊക്കയ്ക്ക‌ടുത്ത് ചളി നിറഞ്ഞ മണ്ണിലാണ്‌ വിമാനം നിന്നത്‌.



യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.






Previous Post Next Post
3/TECH/col-right